ഇ​ന്‍​ഫോ​സി​സ് ആ​രോ​ഹ​ണ്‍ പു​ര​സ്കാ​രം മ​ല​യാ​ളി​ക​ള്‍​ക്ക്
ഇ​ന്‍​ഫോ​സി​സ് ആ​രോ​ഹ​ണ്‍ പു​ര​സ്കാ​രം മ​ല​യാ​ളി​ക​ള്‍​ക്ക്
Wednesday, February 19, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 2019ലെ ​​​ആ​​​രോ​​​ഹ​​​ണ്‍ സോ​​​ഷ്യ​​​ല്‍ ഇ​​​ന്നൊവേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ര്‍ 20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഗോ​​​ള്‍​ഡ് അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​രാ​​​യി. ബാ​​​ന്‍​ഡി​​​ക്കൂ​​​ട്ട് എ​​​ന്ന മാ​​​ന്‍​ഹോ​​​ള്‍ ക്ലീ​​​നിം​​​ഗ് റോ​​​ബ​​​ട്ട് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കെ. ​​​റാ​​​ഷി​​​ദ് , എം.​​​കെ.​​​വി​​​മ​​​ല്‍ ഗോ​​​വി​​​ന്ദ് ,എ​​​ന്‍.​​​പി നി​​​ഖി​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​ക്ക​​​ള്‍.


കൈ​​​ക​​​ള്‍കൊ​​​ണ്ട് മ​​​ലി​​​നവ​​​സ്തു​​​ക്ക​​​ള്‍ നീ​​​ക്കംചെ​​​യ്യു​​​ക, മ​​​നു​​​ഷ്യ​​​നെ മാ​​​ന്‍​ഹോ​​​ള്‍ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ര​​​ക്ഷി​​​ക്കു​​​ക, മ​​​നു​​​ഷ്യജീ​​​വി​​​ത നി​​​ല​​​വാ​​​രം കൂ​​​ട്ടു​​​ക എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ബാ​​​ന്‍​ഡി​​​ക്കൂ​​​ട്ട് എ​​​ന്ന ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ക്ലീനിം​​​ഗ് റോ​​​ബ​​​ട്ടി​​​നെ ഇ​​​വ​​​ര്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഇ​​​ന്‍​ഫോ​​​സി​​​സി​​​ന്‍റെ ജീ​​​വ​​​കാ​​​രു​​​ണ്യ, സി​​​എ​​​സ്ആ​​​ര്‍ വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ആ​​​രോ​​​ഹ​​​ണ്‍ സോ​​​ഷ്യ​​​ല്‍ ഇ​​​ന്നൊവേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡി​​​ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.