മോ​​​ണ്ടെ​​​വി​​​ഡോ:  ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഉ​​​റു​​​ഗ്വേ​​​യി​​​ൽ ഇ​​​ട​​​തു നേ​​​താ​​​വ് യ​​​മാ​​​ൻ​​​ഡു ഒ​​​ർ​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ലൂ​​​യി ല​​​കാ​​​ലെ പോ​​​യു​​​ടെ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​വേ​​​ണ്ടി മ​​​ത്സ​​​രി​​​ച്ച അ​​​ൽ​​​വാ​​​രോ ഡെ​​​ൽ​​​ഗാ​​​ഡോ​​​യെ ആ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ന​​​വ ഇ​​​ട​​​തു ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ത്സ​​​രി​​​ച്ച ഒ​​​ർ​​​സി, നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കു​​​മെ​​​ന്നും വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ട​​​ത്ത് ത​​​ട​​​യു​​​ന്ന​​​തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു.


ജീ​​​വി​​​ത​​​ച്ചെ​​​ല​​​വും, കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ വ​​​ർ​​​ധ​​​ന​​​വു​​​മൊ​​​ക്കെ​​​യാ​​​യി​​​രു​​​ന്നു ഉ​​​റു​​​ഗ്വേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ.