30-ാം തവണ എവറസ്റ്റിനു മുകളിൽ റിത ഷെർപ്പ
30-ാം തവണ എവറസ്റ്റിനു മുകളിൽ റിത ഷെർപ്പ
Thursday, May 23, 2024 1:57 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി ഗൈ​​​ഡ് കാ​​​മി റി​​​ത ഷെ​​​ർ​​​പ്പ 30-ാം ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. പ​​​ത്തു ദി​​​വ​​​സം മു​​​ന്പാ​​​ണ് 29-ാം ത​​​വ​​​ണ അ​​​ദ്ദേ​​​ഹം എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ റി​​​ത ഷെ​​​ർ​​​പ്പ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.49നാ​​​ണ് 8,849 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. എ​​​വ​​​റ​​​സ്റ്റി​​​ലെ സീ​​​നി​​​യ​​​ർ ഗൈ​​​ഡ് ആ​​​യ റി​​​ത ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് ക​​​യ​​​റു​​​ന്ന​​​ത് 1994ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.