തോക്കുധാരികൾ 80 കുട്ടികളെ തട്ടിക്കൊണ്ടുപോയി
തോക്കുധാരികൾ 80 കുട്ടികളെ തട്ടിക്കൊണ്ടുപോയി
Friday, June 18, 2021 11:05 PM IST
ലാ​​​ഗോ​​​സ്(​​നൈ​​ജീ​​രി​​യ): പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ളി​​​ലെ 80 കു​​​ട്ടി​​​ക​​​ളെ​​​യും അ​​​ഞ്ച് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നെെജീ​​​രി​​​യ​​​യി​​​ലെ കെ​​​ബ്ബി​​​യി​​​ലാ​​ണു സം​​ഭ​​വം. വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രു കു​​​ട്ടി​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി കെ​​​ബ്ബി സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് വ​​​ക്താ​​​വ് ന​​​ഫി​​​യു അ​​​ബൂ​​​ബ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.