ഇസ്രേലി വ്യോമാക്രമണം
Thursday, January 21, 2021 12:07 AM IST
ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്രേ​​​​ലി ആ​​​​ർ​​​​മി ഗാ​​​​സാ മു​​​​ന​​​​ന്പി​​​​ലെ ഹ​​​​മാ​​​​സ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​രേ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ഗാ​​​​സാ മു​​​​ന​​​​ന്പി​​​​ലെ ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി ക്യാ​​​​ന്പി​​​​നു നേ​​​​രേ ഇ​​​​സ്രേ​​​​ലി സൈ​​​​ന്യം ടാ​​​​ങ്ക് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.