ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ 5,400 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യി നീ​​​റ്റ് 2025ന് 22 ​​​ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തി​​​യ​​​താ​​​യി പ്രാ​​​ഥ​​​മി​​​ക​​​നി​​​ഗ​​​മ​​​നം.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വൈ​കി​യേ ല​ഭ്യ​മാ​കൂ​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൂ​ണൂ​ൽ അ​ഴി​പ്പി​ച്ച​തി​ന് ക​ർ​ണാ​ട​ക​യി​ലെ ക​ലാ​ബു​ർ​ഗി​യി​ൽ ബ്രാ​ഹ്മ​ണ സ​മു​ദാ​യാം​ഗ​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ച​തു​ൾ​പ്പെ​ടെ ഒ​റ്റ​പ്പെ​ട്ട അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​തൊ​ഴി​ച്ച് പ​രീ​ക്ഷ സു​ഗ​മ​മാ​യി ന​ട​ന്നു. ആ​ൾ​മാ​റാ​ട്ടം ന​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ളെ രാ​ജ​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.