ബു​​വാ​​നോ​​സ് ആ​​രീ​​സ്: ഫി​​ഫ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ അ​​ർ​​ജ​​ന്‍റീ​​ന രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (എ​​എ​​ഫ്എ) അ​​നു​​കൂ​​ല തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ട​​താ​​യും സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത റി​​പ്പോ​​ർ​​ട്ടു​​ണ്ട്. അ​​ടു​​ത്ത വ​​ർ​​ഷ​​മാ​​യി​​രി​​ക്കും മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ക.


ഏ​​ഷ്യ​​യി​​ലെ ക​​രു​​ത്ത​​രാ​​യ ഒ​​രു ടീ​​മു​​മാ​​യി ആ​​യി​​രി​​ക്കും മ​​ത്സ​​രം. അ​​തേ​​സ​​മ​​യം, സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കൊ​​പ്പം കേ​​ര​​ള​​ത്തി​​ൽ എ​​ത്തു​​മോ എ​​ന്ന​​തി​​ൽ സ്ഥി​​രീ​​ക​​ര​​ണ​​മി​​ല്ല.