തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ സ​ഞ്ജു സാം​സ​ൺ ന​യി​ക്കും. ഈ ​മാ​സം 23 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഗ്രൂ​പ്പ് ഇ​യി​ൽ മും​ബൈ, മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ, ആ​ന്ധ്ര, സ​ർ​വീ​സ​സ്, നാ​ഗാ​ലാ​ൻ​ഡ് ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ളം.

ടീം: ​സ​ഞ്ജു സാം​സ​ൺ (ക്യാ​പ്റ്റ​ൻ), സ​ച്ചി​ൻ ബേ​ബി, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, ജ​ല​ജ് സ​ക്സേ​ന, വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, ബേ​സി​ൽ ത​ന്പി, സ​ൽ​മാ​ൻ നി​സാ​ർ, അ​ബ്ദു​ൾ ബാ​സി​ദ്, അ​ഖി​ൽ സ്ക​റി​യ, എം. ​അ​ജ്നാ​സ്, സി​ജോ​മോ​ൻ ജോ​സ​ഫ്, എ​സ്. മി​ഥു​ൻ, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, വി​നോ​ദ് കു​മാ​ർ, എ​ൻ.​പി. ബേ​സി​ൽ, എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ, എം.​ഡി. നി​ധീ​ഷ്.