HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
ന്യൂഡൽഹി: ഇവിഎക്സ് എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കുന്നതിനു മുന്നോടിയായി മാരുതി സുസൂക്കി 25,000 ഇവി ചാർജിംഗ് സ്റ്റേഷനുക...
പവന് 480 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,885 രൂപയും പവന് 55,080 ...
എഐ സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
കൊച്ചി: ഉപഭോക്തൃ അനുഭവവും ജീവനക്കാരുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ബാങ്ക് ഓഫ് ബറോഡ ജെനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇ...
കെടിഎം 2024ന് ഒരുങ്ങി കൊച്ചി
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2024) 12-ാം പതിപ്പിന് 26ന് കൊച്ചിയില്‍ തുടക്കമാകും. ഉത്തരവാദിത്വ ടൂറിസം, ആഗോള സമ്മേളനങ്...
സൂപ്പര്‍ ബൈക്കുകള്‍ക്ക് ഓഫറുകള്‍
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡായ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉത്സവ സീസണ് പ്രമ...
കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
കോട്ടയം: ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അക്രഡിറ്റേഷന് നല്കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
ന്യൂഡൽഹി: ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വന്പന്മാരായ ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഈ മാസം 27ന് തുടക്കമാകും.
എല്‍ഐസിയില്‍ മാനുഫാക്ചറിംഗ് ഫണ്ട്
കൊച്ചി: എല്‍ഐസി മാനുഫാക്ചറിംഗ് ഫണ്ട് എന്നപേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. ഇന്നലെ സബ്സ്ക്രിബ്ഷന് ആരംഭിച്ച എന്‍എഫ്ഒ ഒ...
കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി രാജീവ്
തിരുവനന്തപുരം: ഒരു മിനിറ്റ് കൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യ...
സിഡിഎസ്സിഒ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം: ഇന്ത്യന്‍ റബര്‍ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോ.
കൊച്ചി: സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) സോണല്‍, സബ് സോണല്‍, പോര്‍ട്ട് ...
കൂടുതൽ നിക്ഷേപം സമാഹരിച്ച് എൻബിഎഫ്സികൾ
മുംബൈ: ബാങ്കുകളെ അപേക്ഷിച്ച് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം സമാഹരിക്കുന്നു.
ആമസോണ്‍ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
സാൻ ഫ്രാൻസിസ്കോ: അടുത്ത വർഷം ജനുവരി മുതൽ ഓഫീസുകളിലേക്കു തിരിച്ചെത്താൻ ജീവനക്കാർക്ക് നിർദേശം നൽകി ആമസോണ്‍.
പനയുത്പന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ; പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: പനയുത്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിന...
സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാതെ യുഎസ് ഫെഡ് പ്രഖ്യാപനം
കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന...
തുർക്കി എയർലൈൻ കോറെൻഡണ്‍ ഐബിസുമായി പങ്കാളിത്തത്തിൽ
തിരുവനന്തപുരം: തുർക്കിയിലെ പ്രമുഖ എയർ കാരിയറായ കോറെൻഡണ്‍ എയർലൈൻസ് വാണിജ്യ പ്രവർത്തനങ്ങളിൽ ക...
സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ: താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാർട്ടപ്പുകളുടെ ബിസിനസ് കൂടുതൽ എളുപ്പമാക്കുന്നതിന് അക്കൗണ്ടൻസി, നിയമസഹായം അട...
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
മസ്കറ്റ്: ഒമാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഒമാന്‍ അല്‍ മുധൈബിയ...
നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
തൃശൂർ: നന്തിലത്ത് ജി-മാർട്ടിന്റെ കേരളത്തിലെ 54 ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു. 70 ശത...
ഓണം വിപണി : സപ്ലൈകോ നേടിയത് 123.5 കോടിയുടെ വിറ്റുവരവ്
കൊച്ചി: ഓണം വിപണിയില്‍ മികച്ച വരുമാന നേട്ടവുമായി സപ്ലൈകോ. വില്പനശാലകളില്നിന്ന് 123.56 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ ഒന്നുമുതല്‍ 14 വരെയുള്ള ദിവസംകൊണ്ട...
ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്
കോട്ടയം: ഓക്സിജൻ ഓണം ഓഫറുകളുടെ കലാശക്കൊട്ടിലേക്ക്. ഓണം കഴിഞ്ഞും ഓഫറുകൾ ഒരുക്കിയാണ് ഓക്സിജൻ പുതിയ കാമ്പയിന് തുടക്കമിടുന്നത്. ഓക്സിജൻ നടപ്പാക്കിയിരുന്...
കണ്ണട ലെന്‍സ് നിര്‍മാണരംഗത്തേക്ക് ബോചെ
തൃശൂര്‍: കണ്ണട ലെന്‍സ് നിര്‍മാണരംഗത്ത് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോച...
സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6,...
കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് കൂടി ഏറ്റെടുക്കും
തിരുവനന്തപുരം: കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് സ്ഥലംകൂടി ഏറ്റെടുക്കാൻ ഭരണാനുമതി നൽകാൻ മന്ത്രിസഭ...
മഹീന്ദ്ര വീറോ വിപണിയിൽ
കൊച്ചി: മുന്‍നിര യൂട്ടിലിറ്റി വാഹനനിര്‍മാതാക്കളും എല്‍സിവി അണ്ടര്‍ 3.5 ടണ്‍ വിഭാഗത്തിലെ പ്രമുഖരുമായ മഹീന്ദ്ര ആ...
‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ അവതരിപ്പിച്ചു
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ‘യൂണിയൻ സംവൃദ്ധി 333 ഡേയ്സ്’ ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചു.
ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
കൊച്ചി: തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ചുതീര്ക്കു...
Latest News
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സംഘത്തിനുനേരെ വെടിവയ്പ്
ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
Latest News
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സംഘത്തിനുനേരെ വെടിവയ്പ്
ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
Top