പ​ഴ​യ​ന്നൂ​ർ മേ​ജ​ർ റൂ​റ​ൽ ലൈ​ബ്ര​റി
Wednesday, October 2, 2024 7:56 AM IST
പ​ഴ​യ​ന്നൂ​ർ: മേ​ജ​ർ റൂ​റ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു. ച​ട​ങ്ങ് ടി.​എ​ൻ. ആ​ന​ന്ദ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​സ്. ഉ​ണ്ണി​കൃ​ഷ​ണ​ൻ പി. ​എ​രേ​ണു​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം. ​മ​ജീ​ദി​നെ മെ​മ​ന്‍റോ ന​ൽ​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും ആ​ദ​രി​ച്ചു.