ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, October 1, 2024 7:22 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി കോ​ര​ഞ്ചേ​രി ന​ഗ​റി​ല്‍ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ജ​ന​ല്‍ വ​ഴി കൈ​ക​ട​ത്തി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ര്‍​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍.

പൊ​റ​ത്തി​ശേ​രി കോ​ര​ഞ്ചേ​രി ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ഴീ​ക്കോ​ട് എ​പ്പി​ള്ളി വീ​ട്ടി​ല്‍ അ​നി​ല്‍ എ​ന്ന സ​ലീ​ഷി​നെ​യാ​ണ് (25) ഇ​രി​ങ്ങാ​ല​ക്കു​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ം അ​റ​സ്റ്റ് ചെ​യ്ത​ത്.