കൊ​ച്ചി: മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കാ​ര്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും കൂ​ടു മ​ത്സ്യ കൃ​ഷി​യെ​യും പോ​ള പാ​യ​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​ശ്‌​ന പ്ര​രി​ഹാ​ര​ത്തി​നാ​യി അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണം. 2013ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച സീ​പ്ലെ​യി​ന്‍ പ​ദ്ധ​തി​യെ അ​ന്ന് അ​തി​ശ​ക്ത​മാ​യി എ​തി​ര്‍​ത്ത ഇ​ട​തു​പ​ക്ഷം, ഇ​പ്പോ​ള്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങു​മ്പോ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​അ​ശോ​ക​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി.​ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.