ചെറുതോണി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ജനകീയ കാമ്പയിൻ ഒക്ടോബർ രണ്ടു മുതൽ 2025 മാർച്ച് 31 വരെയാണ്. എൽഡിഎഫ് കൺവീനർ കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു.
ജോസ് പാലത്തിനാൽ, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.