HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബൈപാസ് നിർമാണം വേഗത്തിലാക്കണം: റെസിഡന്റ്സ് അസോ.
Sunday, September 22, 2024 3:05 AM IST
മുതലക്കോടം: കുന്നംമുതലക്കോടം ബൈപാസ് നിർമാണം വൈകിപ്പിക്കാനുള്ളനീക്കത്തിനെതിരേ റെസിഡന്റ്സ് അസോസിയേഷനുകൾ. മുതലക്കോടത്തെ തൊടുപുഴയുടെ ഉപഗ്രഹ നഗരമാക്കാൻ കഴിയുന്ന റോഡാണ് കുന്നം മുതലക്കോടം ബൈപാസ്. നഗരസഭയുടെ ടൗണ്‍ പ്ലാനിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതിന്റെ നിർമാണത്തിനായി ബജറ്റിൽ ടോക്കണ്‍ വയ്ക്കുകയും നഗരസഭയിൽനിന്ന് അനുകൂല റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറുകയും ചെയ്തു. ഇതിനിടെയാണ് ബൈപാസ്സിനെതിരേ ചിലർ വ്യാജപ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് റെസിഡന്റ്സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു.
മുതലക്കോടം ടൗണിന് നൂറുമീറ്റർ അകലെ കൂടിയാണ് ബൈപാസ് കടന്നു പോകുന്നത്. ഇതു മുതലാക്കോടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, സ്റ്റേഡിയംമുതലാക്കോടം സെന്റ് ജോർജ് പള്ളി എന്നിവിടങ്ങൾക്ക് അടുത്തു കൂടിയാണ് കടന്നുപോകുക ഇത് ഇവിടേക്കെത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടും.
കുറച്ചു ദൂരം ഒഴികെ മറ്റിടങ്ങളിൽ ഇപ്പോൾ തന്നെ റോഡ് ഉണ്ട്. റോഡ് ഇല്ലാത്ത ങ്ങളിൽ വീടുകൾ ഒഴിവാക്കേണ്ട സാഹചര്യവുമില്ല. റോഡ് കടന്നുപോകുന്ന വയൽ ഭാഗത്ത് ഫ്ലൈ ഓവർ പണിയാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ ശിപാർശ.
വയൽ നികത്തി കെട്ടിടം പണിത് വ്യാപാരം നടന്നുന്നവരാണ് നീർത്തട സംരക്ഷണം എന്നപേരിൽ ഇറങ്ങിയിട്ടുള്ളതെന്നും മുതലാക്കോടത്തിന്റെ വികസനം പിന്നോട്ടടിക്കാനുള്ളഇവരുടെ തന്ത്രം അധികൃതർ മനസിലാക്കണമെന്നും റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരായ ജോസ് മേക്കുന്നേൽ, കെ.എസ്. ഹസൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.
അവശ നിലയിലായ വയോധികനെ സംരക്ഷണ കേന്ദ്രത്തിലാക്കാൻ പഞ്ചായത്തംഗത്തിന്റെ നെട്ടോട്ടം
കരിമണ്ണൂർ: കാത്തിരിപ്പ് കേന്ദ്രത്തിൽ അവശനിലയിൽ കിടന്ന വയോധികനെ സംരക്ഷണ കേന്ദ്രത്തിലെത്തിക്കാൻ പഞ്ചായത്തംഗത്തിന്
ഇടുക്കി ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാനം നാളെ
തൊടുപുഴ: ഇടുക്കി പ്രസ്ക്ലബും വയലറ്റ് ഫ്രെയിംസും സംയുക്തമായി സംഘടിപ്പിച്ച ഇടുക്കി ഫിലിം ഫെസ്റ്റിവലിൽ വിജയികൾക്കുള്ള പ
ആരോഗ്യ മന്ത്രിക്ക് ഇടുക്കി രൂപതയുടെ തുറന്ന കത്ത്
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് സന്ദർശിക്കുന്ന മന്ത്രി വീണ ജോർജിന് ഇടുക്കി രൂപതയുടെ തുറന്ന കത്ത്്. മന്ത്രിയോട് മ
വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ പാര്‍ലമെന്റ് മാർച്ചും ധര്‍ണയും 25ന്
ചെറുതോണി: വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ 25ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടക
ഓണ വിപണി ; സപ്ലൈക്കോയ്ക്കും കണ്‍സ്യൂമർഫെഡിനും നേട്ടം
തൊടുപുഴ: ഓണക്കാലത്ത് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ വിപണികളിൽനിന്നു മെച്ച
ഓണംഡ്രൈവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 75 മയക്ക് മരുന്ന് കേസുകൾ; 250 പ്രതികൾ
കുമളി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയിൽ എക്സൈസ് പിടികൂടിയത് 75 മയക്കുമരു
കൂമ്പുംപാറയ്ക്കടുത്ത് കാർ താഴ്ചയിലേക്ക് മറഞ്ഞു
അടിമാലി: ദേശിയപാത 85ല്‍ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം വാഹനാപകടം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാതയോ
മുല്ലപ്പെരിയാർ സമരക്കാരെ ലോവർ ക്യന്പിൽ തടഞ്ഞു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മീഷൻ അനുമതി നല്‍കിയതിൽ പ്രതിഷേധിച്ച് കുമളിയിലേക്ക് മാ
കെസിവൈഎം രൂപത കലോത്സവം "നീറ്റൽ 2024'ന് തിരശീലവീണു
മുരിക്കാശേരി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെസിവൈഎം ഇടുക്കി രൂപത കലോത്സവം - നീറ്റൽ 2024 ന
അറക്കുളം വൈഎംസിഎ സിൽവർ ജൂബിലി ആഘോഷിച്ചു
മൂലമറ്റം: നാടിന്റെ പുരോഗതിക്ക് യുവജന മുന്നേറ്റം ഉണ്ടാകണമെന്ന് ജസ്റ്റീസ് ജെ.ബി.കോശി. അറക്കുളം വൈഎംസിഎയുടെ സിൽവർ ജ
മദ്യവിരുദ്ധ ജനകീയ മുന്നണി ധർണ നടത്തി
വണ്ണപ്പുറം: മദ്യലഭ്യത കുറയ്ക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ സർ
എൻട്രൻസ് പ്ലാസ നിർമാണ അഴിമതി: വിജിലൻസ് അന്വേഷണം നിലച്ചു
മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിൽ അഴിമതി കണ്ടെത്തിയെങ്കിലും അന്വേഷണം വഴിമുട്ടിയ നിലയിൽ. പ്ല
വിജയപുരം പ്രീമിയര്‍ ലീഗ്: വണ്ടിപ്പെരിയാര്‍ ജേതാക്കള്‍
കാഞ്ഞിരപ്പള്ളി: കെസിവൈഎം വിജയപുരം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂള്‍ ഗ
സന്ദർശകർക്ക് വിരുന്നൊരുക്കി മുണ്ടൻമല
തൊടുപുഴ: മലമുകളിൽനിന്നുള്ള ദൂരക്കാഴ്ചയുടെ മനോഹാരിതയുമായി മുണ്ടൻമല സന്ദർശകർക്കായി കാത്തിരിക്കുന്നു. മണക്കാട്
മരച്ചില്ല ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവു മരിച്ചു
രാജാക്കാട് : മരച്ചില്ല ദേഹത്ത് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ പാ
തോക്കുന്പൻസാഡിൽ റോഡ്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
കരിമണ്ണൂർ: നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമ
നഗരത്തിൽ സാമൂഹ്യവിരുദ്ധരും വട്ടിപ്പലിശക്കാരും പിടിമുറുക്കുന്നു
തൊടുപുഴ: നഗരത്തിൽ സാമൂഹ്യവിരുദ്ധരും വട്ടിപ്പലിശക്കാരും പിടിമുറുക്കുന്പോൾ പട്ടാപ്പകൽപോലും സ്ത്രീകൾ ഉൾപ്പെടെയുള
മുറ്റത്തൊരു അടുക്കളത്തോട്ടവുമായി ഗ്രീൻവാലി ; കാർഷിക സമുന്നതി പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്
ബിഎസ്എൻഎൽ പെയിന്റിംഗ് മത്സരം
തൊടുപുഴ: ബിഎസ്എൻഎൽ സ്ഥാപിതമായതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരം നടത്തി.
കെസിവൈഎം കലോത്സവം "നീറ്റൽ-2024'ന് ഉജ്ജ്വല തുടക്കംമുരിക്കാശേരി: കെസിവൈഎം
ഇടുക്കി രൂപത കലോത്സവം - നീറ്റൽ 2024ന് മുരിക്കാശേരിയിൽ പ്രൗഢോജ്വലതുടക്കം. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ്് ജെറിൻ
എം.എം. ലോറൻസിന്റെ നിര്യാണത്തിൽ പി.ജെ. ജോസഫ് അനുശോചിച്ചു
തൊടുപുഴ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശേ
കൂരിരുട്ടിൽ പുഴയോര ബൈപാസ്; കാൽനടയാത്രക്കാർക്കു ദുരിതം
തൊടുപുഴ: നഗരഭംഗി ആസ്വദിക്കാനും തൊടുപുഴയാറിൽനിന്നുള്ള ഇളംകാറ്റേറ്റ് വിശ്രമിക്കാനും പ്രഭാത, സായാഹ്ന സവാരിക്കുമുൾപ
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കുമളി: കുമളി ചെക്ക് പോസ്റ്റിൽ 40 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. കുറഞ്ഞ അളവിലുള്ള ലഹരി മരുന്നാ
ടിപ്പർ ലോറി വൈദ്യുതിപോസ്റ്റിലിടിച്ച് അപകടം
മൂലമറ്റം: നിയന്ത്രണം വിട്ട ടിപ്പർ ലോറി വൈദ്യുതിപോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാഞ്ഞാർ-വാഗമ
തൊഴിലാളിവർഗത്തിന് കനത്ത നഷ്ടം: സലിംകുമാർ
ഇടുക്കി: തൊഴിലാളിവർഗത്തിന്റെ പ്രത്യയ ശാസ്ത്ര സംരക്ഷണത്തിനായി എക്കാലവും പ്രവർത്തിച്ച പോരാളിയായിരുന്നു ഇടുക്കി മുൻ
മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പ്
മറയൂര്‍: മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പു തുടങ്ങി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര്‍ തുടങ്ങിയ പ്രദേശങ
രാജമല സെന്റ് തെരേസാസ് പള്ളി ശതാബ്ദി നിറവിൽ
മൂന്നാർ: തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന രാജമല സെന്റ് തെര
പള്ളിവാസൽ പഞ്ചായത്തിന് സ്വന്തം വെബ്സൈറ്റ്
അടിമാലി: കാലത്തിന്റെ മാറ്റത്തിനൊത്ത് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിവരങ്ങളും വിരൽത്തുന്പിലാക്കിയിരിക്കുകയാണ് പള്
എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണയും
മുട്ടം: യുഡിഎഫ് ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ മുട്ടം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്
അടിമാലിയിൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ
അടിമാലി: താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി വീണാ ജോർജ് നാളെ നിർവഹിക്കും. ആശുപ
അക്കു കണ്ണീരോർമയായി
ഉപ്പുതറ: ഇരട്ടയാർ ജലാശയത്തിൽ മുങ്ങി മരിച്ച വളകോട് മൈലാടുംപാറ രതീഷ് - സൗമ്യ ദന്പതികളുടെ മകൻ അസൗരേഷിന് (അക്കു-12)
തൊടുപുഴ-പാലക്കാട് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
തൊടുപുഴ: കെഎസ്ആർടിസി തൊടുപുഴയിൽനിന്നു പാലക്കാടിന് പുതിയ ബസ് സർവീസ് ആരംഭിച്ചു. തൊടുപുഴ ഡിപ്പോയിൽ നടന്ന ചടങ്ങി
കൊപ്രവില വർധിച്ചു; മില്ലുടമകൾ പ്രതിസന്ധിയിൽ
അടിമാലി: കൊപ്ര വില വർധിച്ചതോടെ മില്ലുടമകൾ പ്രതിസന്ധിയിൽ. ഓണത്തിനു മുന്‍പ് 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വി
സിഎച്ച്ആർ: എംപവേർഡ് കമ്മിറ്റിക്ക് കത്ത് നൽകിയെന്ന് ഡീൻ
തൊടുപുഴ: സിഎച്ച്ആർ വിഷയത്തിൽ വനം വകുപ്പിന്റെയും വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടേയും വാദങ്ങൾ തള്ളണമ
എൽഡിഎഫ് സമരം കെട്ടിട നന്പർ നൽകാത്തതിനാലെന്ന് കോണ്‍ഗ്രസ്
മുട്ടം: പഞ്ചായത്തിനെതിരേ എൽഡിഎഫ് പ്രഖ്യാപിച്ച സമരം ക്രമവിരുദ്ധ കെട്ടിടത്തിന് നന്പർ നൽകാത്തതിലുള്ള വിരോധം മൂലമെന്
കൗണ്‍സിൽ തീരുമാനം ലംഘിച്ച് കരാറുകാരന് ലക്ഷങ്ങൾ: വിജിലൻസ് അന്വേഷണം നടത്തും
തൊടുപുഴ: കൗണ്‍സിൽ തീരുമാനത്തിനു വിരുദ്ധമായി കരാറുകാരന് ലക്ഷങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ തൊടുപുഴ നഗരസഭ ഉദ്യ
മാലിന്യമുക്ത നവ കേരളം: ഒരുക്കങ്ങൾ പൂർത്തിയായി
ചെറുതോണി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ മുന്നൊരുക്കങ്ങൾ പൂ
ബൈപാസ് നിർമാണം വേഗത്തിലാക്കണം: റെസിഡന്റ്സ് അസോ.
മുതലക്കോടം: കുന്നംമുതലക്കോടം ബൈപാസ് നിർമാണം വൈകിപ്പിക്കാനുള്ളനീക്കത്തിനെതിരേ റെസിഡന്റ്സ് അസോസിയേഷനുകൾ. മു
കാത്തിരിപ്പിനൊടുവില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു
അടിമാലി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു. 2
കോഫി ബോർഡിൽ കർഷകർക്കായി സബ്സിഡി പദ്ധതികൾ
കട്ടപ്പന: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പ
പെണ്‍കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ
മൂന്നാർ: പതിനാലുകാരിയെ വീട്ടിൽ കയറി കടന്നു പിടിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ വിഘ്നേഷാണ്
സഞ്ചാരികളുടെ മനസു കീഴടക്കി ചുനയമാക്കല്‍ വെള്ളച്ചാട്ടം
അടിമാലി: സഞ്ചാരികളുടെ മനസു കീഴടക്കി വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലെ ചുനയമാക്കല്‍ വെള്ളച്ചാട്ടം. ചുനയമാക്കല്‍
വൃക്കരോഗികള്‍ ചോദിക്കുന്നു, പിന്നെ എന്തിന് ഉദ്ഘാടനം നടത്തി?
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഡയാലിസിസ് യൂണിറ്റ് ഇതുവരെ പ്രവര
ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കട്ടപ്പന: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് മൈലാടുംപാറ എം.ആർ. രതീഷ്കുമാറിന്റെ
വാഗമൺ ചില്ലുപാലം അടച്ചിട്ടു മൂന്നു മാസങ്ങൾ
ഉപ്പുതറ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നു മാസങ്ങൾക്കുമുന്‍പ് അടച്ചുപൂട്ടിയ വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ നടപടി
ജില്ലയിൽ വൈറൽ പനി പടരുന്നു
തൊടുപുഴ: മഴ മാറി മാനം തെളിഞ്ഞെങ്കിലും ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കുറവില്ല. ചൂടു കൂടിയതോടെ വൈറൽ പനി വ്യാപക
ശാസ്ത്രമേളകൾക്കു തിരിച്ചടിയായി മാനുവൽ പരിഷ്കരണം
തൊടുപുഴ: ഉപജില്ല ശാസ്ത്രമേളകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സർക്കാർ പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണം വിദ്യാർഥികളെ
തോട്ടിൽ മാലിന്യം തള്ളി
വഴിത്തല: ഇരുട്ടുതോട്ടിൽ ശുചിമുറി മാലിന്യം തള്ളി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് വലിയ ദ
ഓണം ലാഭവിഹിതം: 25 ലക്ഷം ജീവനക്കാർക്ക് നൽകി മഹാറാണി
തൊടുപുഴ: ഓണം ലാഭവിഹിതമായി മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇത്തവണ ജീവനക്കാർക്ക് നൽകിയത് 25 ലക്ഷം രൂപ. ഓണം ബോണസിനു പു
വില്ലേജ് ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയതായി പരാതി
തൊടുപുഴ: വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ കൂട്ടത്തോടെ ഓഫീസ് അടച്ചുപൂട്ടിപ്പോയ സംഭവം പരാ

Latest News
ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം; 182 കൊല്ലപ്പെട്ടു
തൃശൂരിൽ കെ.മുരളീധന്റെ തോൽവി; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
എ.എം.ലോറന്‍സിന്റെ മൃതദേഹം തത്കാലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കില്ല; മോർച്ചറിയിൽ സൂക്ഷിക്കും
ലോറന്‍സിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കൈയാങ്കളി
ഗംഗാവലിപ്പുഴയിൽനിന്ന് ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുന്റെ വാഹനത്തിന്റേതെന്ന് സ്ഥിരീകരണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ശംഖുമുഖം കടപ്പുറം ശുചീകരിച്ചു
Thiruvananthapuram
ഗാന്ധിഭവനില്‍ ഗുരുദേവ സമാധി ദിനാചരണം
Kollam
ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കണ്ടക്ടർ കുടുങ്ങി
Pathanamthitta
കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു
Alappuzha
അങ്ങാടി കുരിശടിയില്‍ മിഖായേല്‍ മാലാഖയുടെ തിരുനാളാഘോഷം
Kottayam
പന്തൽ കാൽനാട്ടു കർമം നടത്തി
Ernakulam
നഗരത്തിൽ ഗതാഗതനിയന്ത്രണം
Thrissur
അട്ടപ്പാടി ജനതയ്ക്ക് നിരാശ; അണക്കെട്ടെന്ന സ്വപ്നം ജലരേഖയായി
Palakkad
രക്തദാന ക്യാമ്പ് നടത്തി
Malappuram
വാർഷികാഘോഷവും കുടുംബസംഗമവും
Kozhikode
പൂഴിത്തോട് റോഡ്: പടിഞ്ഞാറത്തറയിൽ പ്രതിഷേധാഗ്നി നാളെ
Wayanad
"ഓർമയ്ക്കായി ഒരുനേരം' ലോഗോ പ്രകാശനം ചെയ്തു
Kannur
കോണ്‍ഗ്രസ് പ്രതിഷേധകൂട്ടായ്മ നാളെ

Top