കെ​പി​എ​സ്ടി​എ ഡി​ഇ​ഒ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Sunday, June 30, 2024 8:07 AM IST
കാ​സ​ർ​ഗോ​ഡ്: ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​വ​സ​വും ക്ല​സ്റ്റ​ർ യോ​ഗ​വും ബ​ഹി​ഷ്ക​രി​ച്ച് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ന​ട​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്കാ​ദ​മി​ക ഇ​ട​വേ​ള​ക​ൾ ഊ​ർ​ജ​വും ഉ​ത്സാ​ഹ​വും വീ​ണ്ടെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മി​ക്ക വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും സ്കൂ​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ വ​ർ​ഷ​ത്തി​ൽ 200ൽ ​താ​ഴെ​യും ആ​ഴ്ച​യി​ൽ പ​ര​മാ​വ​ധി അ​ഞ്ചു ദി​വ​സ​വു​മാ​ണ്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് അ​വ​ധി ദി​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി.​ബെ​ന്നി, പി.​ശ​ശി​ധ​ര​ൻ, കെ.​അ​നി​ൽ​കു​മാ​ർ, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, അ​ശോ​ക​ൻ കോ​ടോ​ത്ത്, യൂ​സ​ഫ് കൊ​ട്യാ​ടി, സ്വ​പ്ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.