സം​സ്ഥാ​ന ജൂ​ണി​യ​ർ ഫു​ട്ബോ​ൾ: ജി​ല്ലാ ടീ​മി​നെ മു​ഹ​മ്മ​ദ് ഫ​സാ​ൻ ന​യി​ക്കും
Sunday, June 30, 2024 8:07 AM IST
തൃ​ക്ക​രി​പ്പൂ​ർ: കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​നെ പി.​ബി.​മു​ഹ​മ്മ​ദ് ഫ​സാ​ൻ ന​യി​ക്കും.
ഷ​ജി​ൻ ഷൈ​ജു ആ​ണ് ഉ​പ​നാ​യ​ക​ൻ. ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വ​യ​നാ​ടി​നെ നേ​രി​ടും.