കു​ടും​ബ​ശ്രീ വി​ജ​യോ​ത്സ​വം ന​ട​ത്തി
Sunday, June 30, 2024 8:07 AM IST
പി​ലി​ക്കോ​ട്: കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് വി​ജ​യോ​ത്സ​വം ന​ട​ത്തി.

കാ​ലി​ക്ക​ട​വ് ക​ര​ക്ക​ക്കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​വി.​കോ​മ​ൻ ന​മ്പ്യാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി.​പ്ര​സ​ന്ന​കു​മാ​രി, വി.​കെ.​ബാ​വ, പി.​വി.​മു​ഹ​മ്മ​ദ് അ​സ്ലം, വി.​വി.​സ​ജീ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സു​മേ​ഷ്, കു​ടും​ബ​ശ്രീ എ​ഡി​എം​സി​മാ​രാ​യ ഡി.​ഹ​രി​ദാ​സ്, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.