വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി
Friday, October 4, 2024 5:05 AM IST
ക​രി​ങ്ങാ​രി: ഗ​വ.​യു​പി സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ത്സ​ല്യം-2024 എ​ന്ന പേ​രി​ൽ വി​ളം​ബ​ര​റാ​ലി​യും വ​യോ​ജ​ന സം​ഗ​മ​വും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​മീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം സി.​വി. ര​മേ​ശ​ൻ, മാ​ന​ന്ത​വാ​ടി എ​ഇ​ഒ എ.​കെ. മു​ര​ളീ​ധ​ര​ൻ, ബി​പി​സി കെ.​കെ. സു​രേ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ശ​ശി, പി​ടി​എ പ്ര​സി​ഡ​ന്‍റ് നാ​സ​ർ സാ​വാ​ൻ,


എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. അ​ശ്വി​നി, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​മ​ഹേ​ഷ്, റ​ഷീ​ദ് കാ​ര​പ്പ​റ​ന്പി​ൽ, ടോ​മി മാ​ത്യു, സി.​പി. ഷ​നോ​ജ്, ബെ​ഞ്ച​മി​ൻ മൊ​ളോ​യി​സ്, സി. ​കി​ര​ണ്‍, വി. ​മ​നോ​ജ്, ബാ​ല​ൻ പു​ത്തൂ​ർ, പി.​വി. മ​നോ​ജ്,

വ​യോ​ജ​ന വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ, സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വി. മാ​ത്യു, ശ്രീ​ധ​ര​ൻ ഇ​രു​പു​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.