കോ​ള​റ ബോ​ധ​വ​ത്ക​ര​ണ​വും വാ​ഷ് ട്രെ​യി​നിം​ഗും
Wednesday, October 2, 2024 5:30 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ശ്രേ​യ​സും ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​ഡ്സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ള​റ ബോ​ധ​വ​ത്ക​ര​ണ​വും വാ​ഷ് ട്രെ​യി​നിം​ഗും ന​ട​ത്തി.

പു​ഴം​കു​നി, തോ​ലാ​യി, കാ​ര്യ​ന്പാ​ടി, ചു​ണ്ട​പ്പാ​ടി, തി​രു​വ​ണ്ണൂ​ർ, മൈ​ക്ക​ര, ചെ​ട്ട്യാ​ല​ത്തൂ​ർ, ഞ​ണ്ട​ൻ​കൊ​ല്ലി, ത​ക​ര​പ്പാ​ടി, ആ​ന​ക്യാ​ന്പ്, ചു​ക്കാ​ലി​ക്കു​നി, കു​മി​ഴി, മു​ളം​ചി​റ, കു​റ്റം​പാ​ളി, പു​ത്ത​ൻ​കു​ന്ന്, കു​ണ്ട​ന​കു​ന്ന്, തെ​ക്കും​പ​റ്റ, മ​ൻ​മ​ദ​മൂ​ല, മു​ത്ത​ങ്ങ, പൊ​ൻ​കു​ഴി, മാ​ല​കാ​പ്പ് ഉ​ന്ന​തി​ക​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ,


കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും ട്രെ​യി​നിം​ഗ് ന​ൽ​കി. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​തീ​ഷ് പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​ലി ജോ​ർ​ജ്, കെ.​ജി. ലെ​നീ​ഷ്, സി. ​നീ​തു, വീ​ണ കെ, ​ലാ​ലു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.