പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന മു​ന്നേ​റ്റം: ഫ്ളൈ ​ഹൈ പ​ദ്ധ​തി മാ​തൃ​ക​യാ​യി
Monday, September 30, 2024 6:03 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന മു​ന്നേ​റ്റ​ത്തി​ന് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ ഫ്ളൈ ​ഹൈ പ​ദ്ധ​തി മാ​തൃ​ക​യാ​യി. പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​പ്പ​രീ​ക്ഷാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഫ്ളൈ ​ഹൈ പ​ദ്ധ​തി​യി​ൽ 140 കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക പ്ര​ക​ട​ന​ത്തി​ലും പ​ഠ​ന​ത്തോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ലും ഗ​ണ്യ​മാ​യ മാ​റ്റം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു.


പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രീ​ക്ഷ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോം ​ജോ​സ്, ഷാ​മി​ല ജു​നൈ​സ്, പ്രി​യ വി​നോ​ദ്, എം. ​അ​ബ്ദു​ൾ മ​ജീ​ദ്, പി.​എ. അ​ബ്ദു​ൾ​നാ​സ​ർ, എം. ​ജി​ജി ജേ​ക്ക​ബ്, സി.​എ​സ്. കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.