പൂ​താ​ടി പ​ള്ളി​യി​ൽ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നു തു​ട​ങ്ങും
Wednesday, October 2, 2024 5:30 AM IST
കേ​ണി​ച്ചി​റ: പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ പൂ​താ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​ക്കു കീ​ഴി​ലു​ള്ള താ​ഴെ​മു​ണ്ട കു​രി​ശും​തൊ​ട്ടി​യി​ൽ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​അ​ജു ചാ​ക്കോ അ​ര​ത്ത​മ്മ​മു​ട്ടി​ൽ കൊ​ടി ഉ​യ​ർ​ത്തും.


തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച. നാ​ളെ രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, ലേ​ലം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​യ്ക്ക് 12ന് ​കൊ​ടി​യി​റ​ക്ക​ൽ.