ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ര​ണ്ടി​ന് തു​ട​ങ്ങും
Monday, September 30, 2024 6:03 AM IST
കേ​ണി​ച്ചി​റ: പൂ​താ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​അ​ജു ചാ​ക്കോ അ​ര​ത്ത​മ്മ​മു​ട്ടി​ൽ കൊ​ടി ഉ​യ​ർ​ത്തും. തു​ട​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച. മൂ​ന്നി​നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന.

എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, ലേ​ലം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​യ്ക്ക് 12ന്കൊ​ടി​യി​റ​ക്ക​ൽ.