ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താ​ജ്യോ​തി തെ​ളി​യി​ച്ചു
Wednesday, October 2, 2024 5:38 AM IST
മീ​ന​ങ്ങാ​ടി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താ​ജ്യോ​തി തെ​ളി​യി​ച്ചു.

റാ​ലി​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ്ളാ​ഷ് മോ​ബും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​ജി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ൻ എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ടി. ജോ​സ്, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗ്രീ​ഷ്മ ദി​ലീ​പ് ,ടി.​വി. ജോ​ണി, എം.​ജെ. ജി​ബ, ദേ​വേ​ന്ദു സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.