ഇ​എ​സ്എ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Wednesday, October 2, 2024 5:30 AM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ശ​ങ്ങ​ളു​ടെ പ​രി​ധി​ൽ​നി​ന്നു കൃ​ഷി, ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ത​ല​ച്ചി​റ, ജി​തേ​ഷ് കു​ര്യാ​ക്കോ​സ്, സ്റ്റീ​ഫ​ൻ സാ​ജു, അ​ഡ്വ.​കെ.​ടി. ജോ​ർ​ജ്, ബി​ജു ഏ​ലി​യാ​സ്, റോ​ബ​ർ​ട്ട് കെ.​ജി. സ​ച്ചി​ൻ സു​നി​ൽ, ജോ​ബി വ​ർ​ഗീ​സ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ശി​വ​ദാ​സ്, എം.​ടി. കു​ര്യ​ൻ, കെ.​ജെ. ബേ​ബി, കെ.​എം. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.