വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി
Wednesday, October 2, 2024 5:30 AM IST
ചേ​നം​കൊ​ല്ലി: കെ​ബി​സി​ടി വാ​യ​ന​ശാ​ല ആ​ൻ​ഡ് ക്ല​ബ്, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ട്ടി​ൽ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "തോ​ൽ​പ്പി​ച്ചാ​ൽ നി​ല​വാ​രം കൂ​ടു​മോ' എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ന്തോ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.


പി.​കെ. റെ​ജി, കെ.​ജെ. യോ​ഹ​ന്നാ​ൻ, പി.​വി. ഫൈ​സ​ൽ, എം.​കെ. ജ​യിം​സ്, പി. ​വി​ശ്വ​നാ​ഥ​ൻ, കെ. ​ഫി​നോ​സ് ക​മാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി.​എം. സു​മേ​ഷ് സ്വാ​ഗ​ത​വും പ​രി​ഷ​ത്ത് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു.