സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 29, 2024 5:18 AM IST
കൂ​രാ​ച്ചു​ണ്ട്: സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കു​മെ​തി​രേ പാ​ർ​ട്ടി ശ​ത്രു​ക്ക​ൾ പോ​ലും പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​സ്താ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പി.​വി. അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ കൂ​രാ​ച്ചു​ണ്ടി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.