മനോഹരം യെരുസലേം നായകാ
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന അബ്രഹാമിന്‌റെ സന്തതികള്‍ എന്ന ചിത്രത്തിലെ യെരുസലേം നായകാ എന്ന ഗാനം അടുത്തകാലത്ത് ഇറങ്ങിയതില്‍വെച്ച് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഭക്തിഗാനം കേള്‍ക്കുന്ന പ്രതീതി പ്രേക്ഷകരില്‍ ജനിപ്പിക്കുന്നു. എന്നാല്‍ ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന പശ്ചാത്തല സംഗീതം ഈ ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നു...