90കളുടെ മെലഡിയുടെ വശ്യതയുമായി ജീവാംശമായി
പ്രേക്ഷകമനസു കീഴടക്കുകയാണ് ടോവിനോ തോമസ് നായവേഷത്തിലെത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം. 90കളിലെ മെലഡിയുടെ വശ്യതയാണ് ഈ ഗാനത്തിന്‌റെ ഹൈലൈറ്റ്...