ഒരു തീപ്പെട്ടിക്കും വേണ്ട
ടോവിനോ തോമസ് നായകകഥാപാത്രമായെത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനമാണ് ഈയാഴ്ചത്തെ ദീപിക നല്ല പാട്ടില്‍. ജീവാംശമായ് എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ തന്നെയാണ് ഈ ഗാനത്തിനും ഈണം പകര്‍ന്നിരിക്കുന്നത്...