മെലഡിയുടെ നവവശ്യതയുമായി വാനവില്ലേ
പ്രിഥ്വിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കിയ കൂടെ എന്ന ചിത്രത്തിലെ വാനവില്ലേ എന്ന പാട്ടാണ് ഈയാഴ്ചത്തെ ദീപിക നല്ല പാട്ടില്‍. എം. ജയചന്ദ്രനാണ് സംഗീതം. വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. ആലാപനം കാര്‍ത്തിക്...