ആഘോഷരാവിനു മാറ്റുകൂട്ടും മെല്ലേ മുല്ലേ | മാംഗല്യം തന്തുനാനേന | ദീപിക നല്ല പാട്ട്
വിവാഹം പോലുള്ള ആഘോഷചടങ്ങുകള്‍ക്ക് ഇപ്പോള്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണു മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലെ മെല്ലേ മുല്ലേ എന്നു തുടങ്ങുന്ന ഗാനം. ജോബ് കുര്യന്‍ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് രേവയാണ്.

അലന്‍സിയര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവരും ഈ പാട്ടിന്‌റെ ഒരു ചെറിയ ഭാഗം ആലപിക്കുന്നുണ്ട്. ഈ ഗാനത്തിന്‌റെ സംഗീത വിശേഷങ്ങളറിയാം...