ചരിത്ര നിയോഗം പേറിയ പ്രമദവനം വീണ്ടും
ഹിസ് ഹൈനസ് അബ്ദുള്ള എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രമദവനം വീണ്ടും എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്. വിവാദങ്ങളില്‍ മനംനൊന്തു പാട്ടുനിര്‍ത്തിയ ഗാനഗന്ധര്‍വന്‍ യേശുദാസിനെ മലയാളികള്‍ക്കു തിരികെ നല്‍കിയെന്ന നിലയില്‍ ഈ ഗാനത്തിന് ഒരു ചരിത്ര നിയോഗവുമുണ്ട്...