ഭാവസാന്ദ്രം ഇനി രാവേ! ദീപിക നല്ല പാട്ട്
രണം എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ ഇനി രാവേ എന്ന പാട്ടിന്‌റെ വിശേഷങ്ങളാണ് ഈയാഴ്ചത്തെ ദീപിക നല്ല പാട്ടില്‍. നിര്‍മല്‍ സഹദേവ് എന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ജാക്‌സ് ബിനോയ് ആണ്...