ഓര്‍മകളുടെ ഈണമുള്ള കരിനീലക്കണ്ണുള്ള പെണ്ണ്! ദീപിക നല്ല പാട്ട്


ജോജു ജോര്‍ജ് എന്ന നടന്‌റെ അതുല്യ പ്രകടനം കൊണ്ടു ശ്രദ്ധ നേടിയ ചിത്രമാണ് ജോസഫ്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കരിനീലക്കണ്ണുള്ള പെണ്ണെ എന്ന ഗാനത്തിന്‌റെ സംഗീതവഴികളിലൂടെ ഒരു യാത്ര നടത്തുകയാണ് ദീപിക നല്ല പാട്ട് ഇവിടെ...