കാനന സംഗീത സൗരഭ്യമായി ഈറന്‍ മാറും
മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രവേഷത്തിലെത്തുന്ന അങ്കിള്‍ എന്ന ചിത്രത്തിലെ ഈറന്‍ മാറും എന്ന പാട്ട് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് കാടിന്‌റെ വശ്യസൗന്ദര്യത്തിലേക്കാണ്. ശ്രേയ ഘോഷലിന്‌റെ സുന്ദരമായ ആലാപനത്തോടൊപ്പം മനോഹരമായ ദൃശ്യഭംഗി കൂടി ചേരുന്നതോടെ ഗാനം പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത് ഒരപൂര്‍വ ശ്രവണ-നയന സുഖമാണ്...