മെലഡിയുടെ വശ്യതയുമായി ഞാനോ രാവോ
ഏറെ ശ്രദ്ധയാകര്‍ഷിച്ച ഞാനോ രാവോ എന്ന ഗാനമാണ് ഈയാഴ്ചത്തെ ദീപിക നല്ല പാട്ടില്‍. കമ്മാര സംഭവം എന്ന ദീലീപ് ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശേഷാദ്രി, ദിവ്യാ എ്‌സ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍. ഗാനരചന റഫീഖ് അഹമ്മദ്...