യേശുദാസിന്‌റെ സ്വരമാധുരിയില്‍ വിരിഞ്ഞ മൂവന്തി താഴ്‌വരയില്‍ / കന്മദം / ദീപിക നല്ലപാട്ട്
മലയാളികള്‍ എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കുന്ന സുന്ദരഗാനങ്ങളിലൊന്നാണ് മോഹന്‍ലാല്‍ മഞ്ജു വാരിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കന്മദം എന്ന ചിത്രത്തിലെ മൂവന്തി താഴ്‌വരയില്‍ എന്ന ഗാനം. ഈ സുന്ദര ഗാനത്തിന്‌റെ പാട്ടുവഴികളിലൂടെയാണ് ഇന്നത്തെ നല്ല പാട്ടിന്‌റെ സഞ്ചാരം...