കളരിയടവും ചുവടിനഴകും | കായംകുളം കൊച്ചുണ്ണി | ദീപിക നല്ല പാട്ട്
നിവിന്‍ പോളി, മോഹന്‍ലാല്‍, പ്രിയ ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കളരിയടവും ചുവടിനഴകും എന്നു തുടങ്ങുന്ന ഗാനത്തിന്‌റെ വിശേഷങ്ങളാണ് ദീപിക നല്ല പാട്ടില്‍ ഈയാഴ്ച. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് ഈണമിട്ടിരിക്കുന്നത്...