അനുരാഗം മാത്രമുള്ള കൊണ്ടോരാം! ദീപിക നല്ല പാട്ട്
ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറെ പ്രതീക്ഷ വച്ചിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഒടിയന്‍.ഈ ചിത്രത്തിലെ കൊണ്ടോരാം എന്ന പാട്ടിന്‌റെ സംഗീത വഴികളിലൂടെ ഒരു യാത്ര നടത്തുകയാണ് ദീപിക നല്ല പാട്ട്...