ഏറെ അഴകുള്ള അഴകേ അഴകേ
സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളി എന്ന ചിത്രത്തിലെ അഴകേ അഴകേ എന്ന ഗാനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. സ്റ്റീഫന്‍ ദേവസി സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷലും മോഹന്‍ലാലും ചേര്‍ന്നാണ്...