ആവേശം വിതറി ലാലേട്ടാ
മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തെ നെഞ്ചേറ്റിയ മലയാളികളുടെ മനസില്‍ ആവേശപെരുമഴ സൃഷ്ടിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം.

കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാരിയര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.