• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു
Share
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു. മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു അ​നു​മോ​ദ​നം.

മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​യ്, മെ​മ്പ​ർ​ഷി​പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​നു കൈ​പ്പി​ള്ളി, ഗാ​ൽ​വേ യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ജി​ത്ത്, ശ്രീ​ജ, മെ​ലീ​സ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി സോ​മി തോ​മ​സ് അ​റി​യി​ച്ചു. ഐ​എ​ൻ​എം​ഒ നോ​ർ​ത്ത് ഡ​ബ്ലി​ൻ ബ്രാ​ഞ്ച് ട്രെ​ഷ​റ​ർ ആ​യ സോ​മി​യെ ജ​ന​റ​ൽ ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡ​ബ്ലി​ൻ ഗ്ലാ​സി​നെ​വി​ൻ ബോ​ൺ സീ​ക്കേ​ഴ്സ് ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ ന​ഴ്സ് സ്പെ​ഷ്യ​ലി​സ്റ്റാ​യ സോ​മി ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​യ​ർ​ല​ൻ​ഡിൽ ജോ​ലി നോ​ക്കി​വ​രു​ന്ന സോ​മി തോ​മ​സ് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ട്രെ​ഷ​റ​ർ കൂ​ടി​യാ​ണ്.

പ​രേ​ത​നാ​യ മൂ​വാ​റ്റു​പു​ഴ നെ​ല്ലാ​ട് എം.​വി. തോ​മ​സി​ന്‍റെ​യും ചി​ന്ന​മ്മ തോ​മ​സി​ന്‍റെ​യും പു​ത്രി​യാ​ണ് സോ​മി. ഭ​ർ​ത്താ​വ് പാ​ലാ പാ​റ​യി​ൽ മാ​ത്യു ജേ​ക്ക​ബ് (റൂ​ഡി), മ​ക്ക​ൾ മി​ഷേ​ൽ, റ​ബേ​ക്ക, റൂ​ബ​ൻ, റോ​ഷേ​ൽ.

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​