• Logo

Allied Publications

Europe
ഇ​റ്റ​ലി​യി​ലെ ലോ​ക കേ​ര​ള സ​ഭാ​ഗം​ങ്ങ​ളെ ആ​ദ​രി​ച്ചു
Share
റോം: ​റോ​മി​ലെ സെം​പി​യോ​ണെ സ്റ്റാ​ഴ്സി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ
ഇ​റ്റ​ലി​യി​ലെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭാ​ഗം​ങ്ങ​ളെ ആ​ദ​രി​ച്ചു.

മാ​ള​ക്ക​ടു​ത്തു മേ​ല​ഡൂ​ർ സ്വ​ദേ​ശി​യാ​യ ബെ​ന്നി മാ​ത്യു വെ​ട്ടി​യാ​ടാ​ൻ, ക​ണ്ണൂ​ർ എ​ടൂ​ർ സ്വ​ദേ​ശി അ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​ൽ, കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ബി​നോ​യ് ക​ര​വാ​ളൂ​ർ എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്.

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​