• Logo

Allied Publications

Europe
ബെ​ര്‍​ലി​ന്‍ പാ​രീ​സ് അ​തി​വേ​ഗ ട്രെ​യി​ന്‍ ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും
Share
ബെ​ര്‍​ലി​ന്‍: ബെ​ര്‍​ലി​ന്‍ പാ​രീ​സ് പ​ക​ല്‍​സ​മ​യ അ​തി​വേ​ഗ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും. എ​ട്ട് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പാ​രീ​സി​ലേ​ക്ക് യാ​ത്ര​ചെ​യ്യാം. ബു​ണ്ട​സ് ബാ​നും ഫ്ര​ഞ്ച് എ​സ്എ​ന്‍​സി​എ​ഫും കൊ​ണ്ടു​വ​ന്ന പു​തി​യ ക​ണ​ക്ഷ​ന്‍റെ വാ​ഗ്ദാ​ന​മാ​ണി​ത്.

2023 ഡി​സം​ബ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച ബെ​ര്‍​ലി​ന്‍ പാ​രീ​സ് ഓ​വ​ര്‍​നൈ​റ്റ് ക​ണ​ക്ഷ​ന് പു​റ​മേ​യാ​ണ് പു​തി​യ സ​ർ​വീ​സ്. പാ​രീ​സി​ല്‍ നി​ന്ന് രാ​വി​ലെ 9.55ന് ​പു​റ​പ്പെ​ട്ട് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ 2.04നും ​ബെ​ര്‍​ലി​നി​ല്‍ 6.03നും ​എ​ത്തി​ച്ചേ​രും.

മ​റ്റൊ​രു ദി​ശ​യി​ലു​ള്ള യാ​ത്ര 11.54ന് ​ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടും. വൈ​കു​ന്നേ​രം 7.55ന് ​പാ​രീ​സി​ലെ​ത്തും. ഒ​ക്‌ടോ​ബ​ര്‍ 16ന് ​റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ക്കും.

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​