• Logo

Allied Publications

Europe
ഗ്ലോ​സ്റ്റ​ര്‍ ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ക്ലീ​വ് സ്‌​കൂ​ളി​ല്‍ വ​ച്ച് ന​ട​ന്നു. രാ​വി​ലെ 11ന് ​പൂ​ക്ക​ള​മി​ട്ട് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.

മ​ഴ​യെ തോ​ല്‍​പ്പി​ച്ച് ആ​വേ​ശ​ത്തോ​ടെ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്ന​പ്പോ​ള്‍ ജി​എം​എ​യു​ടെ ചെ​ല്‍​ട​ൺ​ഹാം യൂ​ണി​റ്റി​ലെ ക​രു​ത്ത​ന്മാ​ര്‍ ഒ​ന്നാം സ​മ്മാ​നം നേ​ടി. സെ​ന്‍റ​ര്‍​ഫോ​ര്‍​ഡ് യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​നം നേ​ടി. തുടർന്ന് മ​ട്ടാ​ഞ്ചേ​രി കി​ച്ച​ൺ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു.

ശേഷം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടേ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​യെ ആ​ന​യി​ച്ചു. ജി​എം​എ​യു​ടെ വ​നി​ത​ക​ളും കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രും ചെ​ണ്ട​മേ​ള​ത്തി​നൊ​പ്പം ത​ക​ര്‍​ത്താ​ടി​യ​പ്പോ​ള്‍ മാ​വേ​ലി​യെ വ​ര​വേ​ല്‍​ക്ക​ല്‍ ത​ന്നെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശ​മു​ള്ള മു​ഹൂ​ര്‍​ത്ത​ങ്ങ​ളാ​യി.



മാ​വേ​ലി​യാ​യ സ​തീ​ഷും ജി​എം​എ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സും സെ​ക്ര​ട്ട​റി ബി​സ് പോ​ള്‍ മ​ണ​വാ​ള​നും യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഓ​ണാ​ഘോ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ബി​സ്പോ​ള്‍ മ​ണ​വാ​ള​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​എം​എ​യു​ടേ​യും സി​ന്‍റ​ര്‍ ഫോ​ര്‍​ഡി​ലേ​യും ഗ്ലോ​സ്റ്റ​റി​ലേ​യും ചെ​ല്‍​റ്റ​ന്‍​ഹാ​മി​ലേ​യും ഭാ​ര​വാ​ഹി​ക​ള്‍​ക്കും മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കും സ്വാ​ഗ​ത​മേ​കി.

ജി​എം​എ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ് അ​ദ്ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ​യു​വ​ത്വ​ത്തി​നൊ​പ്പം കൂ​ടി ത​ങ്ങ​ളും ചെ​റു​പ്പ​മാ​യെ​ന്നും ഇ​നി​യും ജി​എം​എ​യെ ന​മു​ക്ക് ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്താ​മെ​ന്നും അ​നി​ല്‍ തോ​മ​സ് ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് പ​റ​ഞ്ഞു.



യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യും മാ​വേ​ലി​യാ​യി എ​ത്തി​യ സ​തീ​ഷും ഏ​വ​ര്‍​ക്കും ഓ​ണാ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. ജി​സി​എ​സ്‌സിഎ ലെ​വ​ല്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ജി​എം​എ ഈ ​വ​ര്‍​ഷ​വും ആ​ദ​രി​ച്ചു.

ലി​യ ബി​ജു, ഒ​ലീ​വി​യ തോ​മ​സ്, മെ​റി​ന്‍ ജൂ​ബി എ​ന്നി​വ​ര്‍​ക്കാ​ണ് എ ​ലെ​വ​ലി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​തി​ന് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ജി​സി​എ​സ്സിയി​ല്‍ ന​യ​ന മെ​റി​ന്‍ തോ​മ​സും ലി​യോ​ണ്‍ ബെ​ന്നി​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​തി​ന് സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി.

അ​ജീ​ഷ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും സ്പോ​ണ്‍​സേ​ഴ്സി​നും ന​ന്ദി പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് വേ​ദി​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. തി​രു​വാ​തി​ര​ക്ക​ളി​യോ​ടെ അ​വ​ത​രി​പ്പി​ച്ച ക​ലാ​മാ​മാ​ങ്കം വേ​ദി​യെ കീ​ഴ​ട​ക്കി.



ഗ്രൂ​പ്പ് ഡാ​ന്‍​സും സിം​ഗി​ള്‍ ഡാ​ന്‍​സും സി​നി​മാ​റ്റി​ക് ഡാ​ന്‍​സു​ക​ളും സോ​ളോ​യും പാ​ട്ടു​ക​ളും ഒ​ക്കെ​യാ​യി ജി​എം​എ അം​ഗ​ങ്ങ​ള്‍ വേ​ദി​യി​ല്‍ മി​ക​ച്ചൊ​രു ക​ലാ​വി​രു​ന്ന് ത​ന്നെ​യാ​ണ് ഒ​രു​ക്കി​യ​ത്. മു​തി​ര്‍​ന്ന​വ​രും കു​ട്ടി​ക​ളും ഒ​രു​പോ​ലെ വേ​ദി​യി​ല്‍ ത​ക​ര്‍​ത്താ​ടി.

മി​ക​ച്ച നേ​തൃ​ത്വം ചി​ട്ട​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. ജി​എം​എ പ്ര​സി​ഡന്‍റ് അ​നി​ല്‍ കു​മാ​റും സെ​ക്ര​ട്ട​റി ബി​സ്മോ​ള്‍ മ​ണ​വാ​ള​നും ട്ര​ഷ​റ​റ​ര്‍ അ​രു​ണ്‍​കു​മാ​റി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ജോ​യിന്‍റ് ട്ര​ഷ​റ​റും എ​ക്സി​ക്യൂ​വ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി​ക​ള്‍​ക്ക് മി​ക​ച്ച ഓ​ണാ​ഘോ​ഷ​മാ​ണ് സ​മ്മാ​നി​ച്ച​ത്.



രാ​വി​ലെ മ​ഴ​യി​ല്‍ നി​ന്ന് ഓ​ണാ​ഘോ​ഷ​ത്തി​ന് എ​ത്താ​ന്‍ മ​ടി​ച്ച​വ​ര്‍ പോ​ലും ഉ​ച്ച​യോ​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ള്‍ ജി​എം​എ ക്ലീ​വ് സ്‌​കൂ​ളി​ല്‍ കാ​ണി​ക​ള്‍ നി​റ​ഞ്ഞു. സി​ബി ജോ​സ​ഫ്, ര​മ്യ മ​നോ​ജ്, ഫ്ളോ​റ​ന്‍​സ് ഫെ​ലി​ക്സ്, ജെ​ക്സ​ണ്‍ ജോ​വി​ല്‍​ട്ട​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്.

റോ​ബി മേ​ക്ക​റ, അ​നി​ല്‍ മ​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ അ​വ​ത​ര​ണം മികച്ചുനിന്നു. മി​ക​ച്ച ടെ​ക്നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത് മ​നോ​ജ് വേ​ണു​ഗോ​പാ​ല്‍, ദേ​വ​ലാ​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു. ബ്രി​സ്റ്റോ​ളി​ല്‍ നി​ന്നു​ള്ള ലി​ജി ലൂ​ക്കോ​സ് മി​ക​ച്ച​രീ​തി​യി​ല്‍ ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഒ​രു​ക്കി.



യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്ഗേ​ജ് അ​ഡൈ്വ​സിംഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സേ​ഴ്സാ​യി​രു​ന്നു. അ​നി​ല്‍ തോ​മ​സി​ന്‍റെ​യും ബി​സ്മോ​ളി​ന്‍റെയും ജി​എം​എ​യു​ടെ മു​ഴു​വ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ഒ​ത്തൊ​രു​മ​യാ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ ജി​എം​എ​യു​ടെ ഓ​ണം മ​ധു​ര​ക​ര​മാ​ക്കി​യ​ത്.

ലി​മി​റി​ക്കി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോമല​ബാ​ർ യു​വ​ജ​ന പ്ര​സ്ഥാ​നം അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് കാ​ർ​ലോ അ​ക്ക്യൂ​ട്ടി​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹ​മ്മ.
ഹോ​ഫ്ഡോ​ര്‍​പ്: നെ​ത​ര്‍​ല​ന്‍​ഡി​ലെ നോ​ര്‍​ത്ത് ഹോ​ള​ണ്ടി​ലു​ള്ള ഹാ​ര്‍​ലെ​മ്മേ​ര്‍​മി​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ
ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി പെ​രു​ന്നാ​ളും വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു.
ഹെ​ര്‍​ണെ: ജ​ർ​മ​നി​യി​ലെ പ്ര​ഥ​മ യാ​ക്കോ​ബാ​യ ഇ​ട​വ​ക​യാ​യ ഹെ​ര്‍​ണെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി
ഡോ. ​ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അ​വാ​ർ​ഡ്.
ചെ​ന്നൈ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗ്ലോ​ബ​ൽ ലീ​ഡ​റാ​യ ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്(എ​ച്ച്ജി​ഐ) ചെ​യ​ർ​മാ​ൻ ഡോ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് കീ​ത്തി​ലി കേ​ന്ദ്ര​മാ​ക്കി മ​ർ​ത് അ​ൽ​ഫോ​ൻ​സ മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.
കീ​ത്തി​ലി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​തയ്​ക്ക് കീ​ത്ത​ലി കേ​ന്ദ്ര​മാ​യി പു​തി​യ മി​ഷ​ൻ.