• Logo

Allied Publications

Europe
ഓ​സ്ട്രി​യ​യി​ൽ തീ​വ്ര വ​ല​തു​പ​ക്ഷം മു​ന്നി​ലെന്നു സർവേ
Share
വി​​യ​​ന്ന: ഓ​​സ്ട്രി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ ഫ്രീ​​ഡം പാ​​ർ​​ട്ടി​​ക്കു മു​​ൻ​​തൂ​​ക്ക​​മെ​​ന്നു പ്ര​​വ​​ച​​നം. റ​​ഷ്യ​​യോ​​ടു​​ള്ള ചാ​​യ്‌​​വു​​ള്ള ഫ്രീ​​ഡം പാ​​ർ​​ട്ടി 29.1 ശ​​ത​​മാ​​നം വോ​​ട്ടും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ യാ​​ഥാ​​സ്ഥി​​തി​​ക ഓ​​സ്ട്രി​​യ​​ൻ പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി 26.2 ശ​​ത​​മാ​​നം വോ​​ട്ടും സെ​​ന്‍റ​​ർ ​​ ലെ​​ഫ്റ്റ് സോ​​ഷ്യ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി 20.4 ശ​​ത​​മാ​​നം വോ​​ട്ടും നേ​​ടു​​മെ​​ന്നാ​​ണ് പ്ര​​മു​​ഖ മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ അ​​ഭി​​പ്രാ​​യ​​സ​​ർ​​വെ​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

ആ​​രു മു​​ന്നി​​ലെ​​ത്തി​​യാ​​ലും ഭൂ​​ര‌ി​​പ​​ക്ഷം ല​​ഭി​​ക്കി​​ല്ലെ​​ന്നും പ്ര​​വ​​ച​​ന​​മു​​ണ്ട്. അ​​തേ​​സ​​മ​​യം, സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കാ​​ൻ ഫ്രീ​​ഡം പാ​​ർ​​ട്ടി​​യു​​മാ​​യി ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും സ​​ഹ​​ക​​രി​​ക്കി​​ല്ലെ​​ന്ന് മ​​റ്റു ക​​ക്ഷി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​തി​​നാ​​ൽ സ​​ഖ്യ​​സ​​ർ​​ക്കാ​​രി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. രാ​​ജ്യ​​ത്ത് കു​​ടി​​യേ​​റ്റം വ​​ർ​​ധി​​ക്കു​​ന്ന​​തി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ഫ്രീ​​ഡം പാ​​ർ​​ട്ടി​​യു​​ടെ പ്ര​​ധാ​​ന പ്ര​​ചാ​​ര​​ണം.

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​