• Logo

Allied Publications

Europe
ലോ​ക​ സ​മാ​ധാ​ന​ത്തി​നായി പ്രാർഥിക്കാൻ ആ​ഹ്വാ​നം ചെ​യ്‌​ത്‌ മാ​ർ​പാ​പ്പ
Share
വ​​ത്തി​​ക്കാ​​ൻ: ഇ​​സ്ര​​യേ​​ലി​​നു​നേ​​രെ ഹ​​മാ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഈ​​മാ​​സം ഏ​​ഴി​​ന് ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നാ​​യി പ്രാ​​ർ​​ഥ​​ന​​യ്ക്കും ഉ​​പ​​വാ​​സ​​ത്തി​​നും ആ​​ഹ്വാ​​നം ചെ​​യ്‌​​ത്‌ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. ഇ​​തേ ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ അ​ടു​ത്ത ഞാ​യ​റാ​ഴ്ച മാ​​ർ​​പാ​​പ്പ ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന അ​​ർ​​പ്പി​​ക്കാ​​നാ​​യി റോ​​മി​​ലെ മേ​​രി മേ​​ജ​​ർ ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തും.

ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​ന് ക​​ടു​​ത്ത ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ സാ​​യു​​ധ​​സം​​ഘ​​ർ​​ഷ​​ങ്ങ​​ളും യു​​ദ്ധ​​ങ്ങ​​ളും ന​​ട​​മാ​​ടു​​ന്ന​​തി​​നി​​ടെ, വി​​ശ്വാ​​സ​​ത്താ​​ൽ പ്രേ​​രി​​ത​​രാ​​യി പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും ഉ​​പ​​വാ​​സ​​ത്തി​​ന്‍റെ​​യും ആ​​യു​​ധ​​ങ്ങ​​ളേ​​ന്തി സ​​മാ​​ധാ​​ന​​ത്തി​​നാ​​യി പോ​​രാ​​ടാ​​ൻ എ​​ല്ലാ​​വ​​രോ​​ടും മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​​നം ചെ​​യ്തു.

ആ​​ഗോ​​ള മെ​​ത്രാ​​ൻ സി​​ന​​ഡി​​ന്‍റെ ആ​​രം​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​മ​​ധ്യേ ന​​ട​​ത്തി​​യ സ​​ന്ദേ​​ശ​​ത്തി​​ലാ​​ണ് ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴ് തി​​ങ്ക​​ളാ​​ഴ്‌​​ച പ്രാ​​ർ​​ഥ​​ന​​യും ഉ​​പ​​വാ​​സ​​വും ന​​ട​​ത്താ​​ൻ മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​നം ചെ​​യ്ത​​ത്.

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​