• Logo

Allied Publications

Europe
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു
Share
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​യെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ശ്രീ​രാ​ഗം സീ​സ​ൺ ടു ​ബ്രി​സ്റ്റോ​ളി​ൽ അ​ര​ങ്ങേ​റു​ന്നു.

കേ​ര​ള​ത്തി​ന് അ​ന്താ​രാ​ഷ്‌​ട്ര പ്ര​ശ​സ്തി നേ​ടി കൊ​ടു​ത്ത പൈ​തൃ​ക ക​ല​യാ​യ "ക​ഥ​ക​ളി' ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ അ​ഞ്ച്) ബ്രി​സ്റ്റോ​ൾ സാ​ൾ​ട്ഫോ​ർ​ഡ് ഹാ​ളി​ൽ. പ്ര​മു​ഖ ക​ലാ​സാം​സ​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബ് ബ്രി​സ്റ്റോ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല​ചേ​ത​ന ക​ഥ​ക​ളി ക​മ്പ​നി ആ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി ബ്രി​സ്റ്റോ​ളി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ര​ങ്ങ​ത്ത് ക​ലാ​മ​ണ്ഡ​ലം ബാ​ല​കൃ​ഷ്ണ​ൻ, ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം കു​ട്ടി​കൃ​ഷ്ണ​ൻ, സ​ദ​നം മോ​ഹ​ന​ൻ എ​ന്നി​വ​ർ നി​റ​ഞ്ഞാ​ടും. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ത്തെ ,ചു​ട്ടി ക​ലാ​കാ​രി​യാ​യ ക​ലാ​മ​ണ്ഡ​ലം ബാ​ർ​ബ​റ ആ​ണ് ച​മ​യം ഒ​രു​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക സ​ഹാ​യം, ശ​ബ്ദം, വെ​ളി​ച്ചം നി​ർ​വ​ഹി​ക്കു​ന്ന​ത് ഐ​സ​ക് ലോ​റെ​ൻ​സ്.

അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം ഇം​ഗ്ല​ണ്ടി​ലെ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പെ​ടു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​ക​ലാ​രൂ​പം പ​ഴ​യ ത​ല​മു​റ​യ്ക്കും പു​ത്ത​ൻ ത​ല​മു​റ​ക്കും ഒ​രു​ക്കു​ന്ന​ത് വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​സ്മ​യ​ത്തി​ന്‍റെ​യും കാ​ഴ്ച​ക​ൾ ആ​യി​രി​ക്കും.

പ​ല​ർ​ക്കും ഇ​ത് പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ കി​ട്ടു​ന്ന ഒ​രു അ​സു​ല​ഭ​മാ​യ അ​വ​സ​രം ആ​യി​രി​ക്കും. അ​ഭൂ​ത​പൂ​ർ​വ​മാ​യ ഈ ​ക​ലാ​രൂ​പം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ടി​ക്ക​റ്റ് ടെ​യ്ല​ർ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ പോ​സ്റ്റ​റി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ബു​ക്ക് ചെ​യ്യാം.

ഇ​നി വ​ള​രെ കു​റ​ച്ചു ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് സ​ഹാ​യ​ത്തി​നാ​യി 07754724879 എ​ന്ന ന​മ്പ​റി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ക്കു​ക.

പ്ലാ​റ്റി​നം സ്പോ​ൺ​സേ​ർ​സ് AMPLEMORTGAGES.OFFICIAL CATERERES SALKARA ഇം​ഗ്ല​ണ്ടി​ലെ​യും വെ​യി​ൽ​സി​ലെ​യും പ്ര​മു​ഖ ഇ​ന്ത്യ​ൻ റ​സ്റ്റ​ന്‍റ് ആ​യ SALKARA ഒ​രു​ക്കു​ന്ന രു​ചി​ക​ര​മാ​യ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ശാ​ല​യും ഈ ​സാ​യാ​ഹ്ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​യി ഈ ​ലി​ങ്കി​ൽ ബു​ക്ക് ചെ​യ്യു​ക: https://www.tickettailor.com/events/cosmopolitianclub/1242189

https://youtu.be/MkX1TkYmMGM?si=aTKKcGsLUWj4_EAe

ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
റോ​മി​ൽ പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും വ​ച​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
റോം: ​മ​ല​ങ്ക​ര ക​ത്തോ​ലി​ക സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ർ​ഷി​കം ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം ആ​ഘോ​ഷി​ച്ചു.
ക​ഥ​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​യ്ക്കാ​യി ബ്രി​സ്റ്റോ​ൾ ഒ​രു​ങ്ങു​ന്നു.
ബ്രി​സ്റ്റോ​ൾ: കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ദ്യ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​മാ​യ ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പി​ന്തു​ണ​