• Logo

Allied Publications

Americas
കാ​ണാ​താ​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Share
ജോ​ർ​ജി​യ: ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം കാ​ണാ​താ​യ ജോ​ർ​ജി​യ​യി​ലെ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ടെ​ന്ന​സി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യ്ഗ​ൻ ആ​ൻ​ഡേ​ഴ്സ​ന്‍റെ​യും ചാ​ൻ​ഡ​ല​ർ കു​ഹ്ബാ​ന്ദ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ടെ​ന്ന​സി​യി​ലെ കോ​ക്ക് കൗ​ണ്ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി ജോ​ർ​ജി​യ​യി​ലെ ഹി​ൻ​സ്വി​ല്ലെ പൊ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് പേ​രു​ടെ​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ടി​ബി​ഐ ഏ​ജ​ന്‍റു​മാ​ർ കോ​ക്ക് കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സ്റ്റേ​റ്റ് ഏ​ജ​ൻ​സി പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പൊ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ടി​ബി​ഐ അ​റി​യി​ച്ചു.

കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​ന​ത്തി​ന് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ സ​മാ​പ​നം.
സാ​ന്‍ അ​ന്‍റോ​ണി​യോ: ഐ​ക്യ​ത്തി​ന്‍റെ പു​തു​ഊ​ർ​ജം ന​ൽ​കി കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ മ​റ​ന്നു​വ​ച്ചു; ഹൂ​സ്റ്റ​ണി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.
ഹൂ​സ്റ്റ​ൺ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ൽ പി​ക്ക​പ്പ് ട്ര​ക്കി​ൽ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സു​കാ​രി ചൂ​ടേ​റ്റു മ​രി​ച്ചു.
1.5 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ത​ട്ടി​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഡോ​ക്‌​ട​ർ കു​റ്റം സ​മ്മ​തി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്‌​ട​ർ മോ​നാ ഘോ​ഷ(51) ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് കു​റ്റ​സ​മ്മ​തം ന​ട​ത്തി.
ഫാമിലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്‌ ബു​ധ​നാ​ഴ്ച മു​ത​ൽ.
പെ​ൻ​സി​ൽ​വേ​നി​യ: ആ​ത്മീ​യ​ത​യ്ക്കും വേ​ദ​പ​ഠ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നു
റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് മെ​ഡ​ൽ നേ​ടി മ​ല​യാ​ളി.
കോ​ട്ട​യം: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള റോ​യ​ൽ റോ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫൗ​ണ്ടേ​ഴ്‌​സ് അ​വാ​ർ​ഡ് നേ​ടി മ​ല​യാ​ളി.