• Logo

Allied Publications

Americas
ഡാ​ള​സി​ലെ ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യന്മാരായി
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാം​പ്യ​ൻ​സ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ആ​വേ​ശം തി​ര​ത​ല്ലി​യ, അ​വ​സാ​ന നി​മി​ഷം വ​രെ സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സെ​വ​ൻ​സ് ഷി​ക്കാ​ഗോ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാം​പ്യ​ൻ​സ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത്. ഹൂ​സ്റ്റ​ൺ കൊ​മ്പ​ൻ​സ്, ആ​ഹാ ഡാ​ള​സ് എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഡാ​ളസ് ഡാ​ർ​ലിംഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഹൂ​സ്റ്റ​നി​ൽ നി​ന്നെ​ത്തി​യ പെ​ൺ​പു​ലി​ക​ൾ ഹൂ​സ്റ്റ​ൺ വാ​രി​യേ​ഴ്സ് ട്രോ​ഫി നേ​ടി.

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റ്റ​ഗ് ഓ​ഫ് വാ​ർ റ​ഫ​റി​യാ​യ റോ​യി ജേ​ക്ക​ബ് മ​റ്റ​പ്പ​ള്ളി​യാ​യി​രു​ന്നു മു​ഖ്യ റ​ഫ​റി. ചാ​ക്കോ​ച്ച​ൻ അ​മ്പാ​ട്ട് , ഷി​ബു ജോ​ൺ, രാ​ധാ​കൃ​ഷ്ണ​ൻ, മാ​ത്യു ഒ​ഴു​ക​യി​ൽ എ​ന്നി​വ​രും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ റ​ഫ​റി​മാ​രാ​യി.



1976 ആ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജൂ​ൺ 22 ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പതിന് ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്കോ​ട് ലെ​മ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ കൗ​ൺ​സി​ൽ അം​ഗം മാ​ർ​ഗ​ര​റ്റ് ലോ​ട്, മെ​ഗാ സ്പോ​ൺ​സ​ർ ഡോ. ​ഷി​ബു സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം വ​ലി​മാ​മാ​ങ്ക​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ ഒന്പത് ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ മൂ​ന്ന് ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​തെ​ന്നും ന്യൂ​യോ​ർ​ക്ക് ഷി​ക്കാ​ഗോ തു​ട​ങ്ങി മ​റ്റു പ​ല സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കു​കൊ​ള്ളു​ന്ന​തെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പ​ള്ളി പാ​ർ​ക്കി​ങ് ലോ​ട്ടി​ൽ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലേ​ക്ക് ബൈ​ക്ക് റാ​ലി, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ന​യി​ച്ചു.

മേ​യ​ർ സ്കോ​ട്ട് ലി​മേ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് വ​ടം കൈ​മാ​റി. സു​ബി ഫി​ലി​പ്പ്, നി​ഷാ മാ​ത്യൂ​സ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.​ച​ർ​ച്ച് പാ​ർ​ക്കി​ങ് ലോ​ട്ടി​ൽ രാ​ത്രി ഒന്പത് വ​രെ നീ​ണ്ട 46 റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ ഒന്പത് ടീ​മു​ക​ളും വ​നി​ത​ക​ളു​ടെ മൂ​ന്ന് ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്.

വ​ടംവ​ലി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ ടീ​മി​നും ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യാ​ണ് ഗ്രൗ​ണ്ടി​ൽ ത​ടി​ച്ചു​കൂ​ടി​യ സ്പോ​ർ​ട്സ് പ്രേ​മി​ക​ൾ ന​ൽ​കി​യ​ത്. ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സി​ബി ത​ല​ക്കു​ളം, ജി​ജി പി. ​സ്ക​റി​യാ, ദീ​പ്തി സ​ഖ​റി​യാ എ​ന്നി​വ​രു​ടെ ത​ത്സ​മ​യ വി​വ​ര​ണം മ​സ്ത​ര​ങ്ങ​ളി​ൽ ആ​വേ​ശ​മേ​കി.



മ​രി​യ​ൻ ചെ​ണ്ട​മേ​ളം ടീ​മി​ന്‍റെ വ​നി​താ ചെ​ണ്ട​മേ​ള​ക്കാ​ർ വാ​ദ്യാ​ഘോ​ഷ​ങ്ങ​ളു​മാ​യി കാ​ണി​ക​ളു​ടെ ആ​ർ​പ്പു​വി​ളി​ക​ൾ​ക്കു കൊ​ഴു​പ്പേ​കി.​കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര, ട്ര​ഷ​റ​ർ ദീ​പ​ക് നാ​യ​ർ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, വി​നോ​ദ് ജോ​ർ​ജ്, ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ, അ​ന​ശ്വ​ർ മാം​മ്പി​ള്ളി, സു​ബി ഫി​ലി​പ്പ്, ജെ​യ്സി രാ​ജു, ടോ​മി നെ​ല്ലു​വേ​ലി​ൽ, ജി​ജി സ്ക​റി​യ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സാ​ബു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 70 വ​ള​ണ്ടി​യ​ർ​മാ​രും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.​

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 3000 ഡോ​ള​റും ട്രോ​ഫി​യും ഹി​മാ​ല​യ​ൻ വാ​ലി ഫു​ഡ്സ്, ര​ണ്ടാം സ​മ്മാ​ന​മാ​യി 2000 ഡോ​ള​റും ട്രോ​ഫി​യും ഫെ​റ്റി റൈ​ഡ്, മൂ​ന്നാം സ​മ്മാ​ന​മാ​യി 1000 ഡോ​ള​റും ട്രോ​ഫി​യും ബു​ക്ക് ഓ ​ട്രി​പ്പ്, നാ​ലാം സ​മ്മാ​ന​മാ​യി 500 ഡോ​ള​റും ട്രോ​ഫി​യും സ്കൈ​ലൈ​ൻ റൂ​ഫിം​ഗ് വ​നി​താ വി​ഭാ​ഗം ഒ​ന്നാം സ​മ്മാ​ന​മാ​യി 750 ഡോ​ള​റും ട്രോ​ഫി​യും ഡോ​ൾ​ഫി​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ, ര​ണ്ടാം സ​മ്മാ​ന​മാ​യ 500 ഡോ​ള​റും ട്രോ​ഫി​യും കു​മാ​ർ​സ് റ​സ്റ്റ​റ​ന്‍റ്, അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രു​ന്ന​ത്.



മെ​ഗാ സ്പോ​ൺ​സ​ർ ഡോ. ​ഷി​ബു സാ​മു​വേ​ൽ, ഹി​മാ​ല​യ​ൻ വാ​ലി ഫു​ഡ്‌​സ്‌ ഡ​യ​റ​ക്ട​ർ ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ, ഗാ​ർ​ലാ​ൻ​ഡ് സി​റ്റി സീ​നി​യ​ർ ഫോ​റം ക​മ്മീ​ഷ്ണ​ർ പി ​സി മാ​ത്യു, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​

അ​മേ​രി​ക്ക​യി​ലെ സാം​സ്‌​കാ​രി​ക കാ​യി​ക ന​ഗ​ര​മാ​യ ഡാ​ളസി​ൽ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല അ​മേ​രി​ക്ക വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (കെഎഡി, പ്ര​സി​ഡ​ന്‍റ്) ഷി​ജു എ​ബ്ര​ഹാം (ഐസിഇസി, പ്ര​സി​ഡ​ന്‍റ്) ര​ക്ഷാ​ധി​കാ​രി​ക​ൾ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സ്: കോ​ർ​ഡി​നേ​റ്റെ​ഴ്സ് ദീ​പ​ക് നാ​യ​ർ (കെഎഡി, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ (കെഎഡി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ) സാ​ബു മു​ക്കാ​ല​ടി​യി​ൽ സ്പോ​ർ​ട്സ് ഡി​റ​ക്ട​ർ ) വി​നോ​ദ് ജോ​ർ​ജ് (കെഎഡി, മെ​മ്പ​ർ​ഷി​പ് ഡ​യ​റ​ക്ട​ർ) ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ വെ​ളാ​ന്‍റീ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ: അ​ന​ശ്വ​ർ മാ​മ്പ​ള്ളി (കെഎഡി, വൈ​സ് പ്ര​സി​ഡ​ന്‍റ്‌) ഫി​നാ​ൻ​സ് കോ​ർ​ഡി​നേ​ഴ്സ് ദീ​പ​ക് നാ​യ​ർ (കെഎഡി,

ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ (കെഎഡി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) സേ​ഫ്റ്റി ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി കോ​ർ​ഡി​നേ​റ്റെ​ഴ്സ് : ജേ​ക്ക​ബ് സൈ​മ​ൺ (ഐസിഇസി, സെ​ക്ര​ട്ട​റി ) മാ​ത്യു നൈ​നാ​ൻ ഫു​ഡ്‌ ആ​ൻ​ഡ് റി​ഫ്ര​ഷ്മെ​ന്‍റ് കോ​ർ​ഡി​നേ​ഷ​ൻ ടോ​മി നെ​ല്ലു​വേ​ലി​ൽ (ഐസിഇസി ‌ട്രഷർ) സാ​ബു മാ​ത്യു (കെഎഡി റിക്രീയഷൻ ഡയറക്ടർ) പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ് : സു​ബി ഫി​ലി​പ്പ് (കെഎഡി ആ​ർ​ട്സ് ഡി​റ​ക്ട​ർ)

ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ ഗെ​യിം മാ​നേ​ജ്മെ​ന്‍റ്: മാ​ത്യു ഒ​ഴു​ക​യി​ൽ നെ​ബു കു​ര്യ​ക്കോ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് വി​നോ​ദ് ജോ​ർ​ജ് ജി​ജി പി. ​സ്ക​റി​യ Venue മാ​നേ​ജ്‌​മെ​ന്‍റ് : സി​ബി വ​ർ​ക്കി ര​ഞ്ജി​ത്ത്ക​മ​ന്‍റ​റി മാ​നേ​ജ്മെ​ന്‍റ് ഹാ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (കെഎഡിബോ​ർ​ഡ്‌ ഓ​ഫ് Trustee Member) നി​ഷാ മാ​ത്യൂ​സ് (കെഎഡി ജോയിന്‍റ് ‌ട്രഷർ) മെ​ഡി​ക്ക​ൽ ടീം ​കോ​ർ​ഡി​നേ​ഷ​ൻ : ജ​യ്‌​സി ജോ​ർ​ജ് (കെഎഡി സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ) ഡിം​പി​ൾ ജോ​സ​ഫ് (കെഎഡി Education Director) രജി​സ്ട്രേ​ഷ​ൻ കോ​ർ​ഡി​നേ​ഷ​ൻ : ഡാ​നി​യേ​ൽ കു​ന്നേ​ൽ (കെഎഡി, Board of Trustee Chairman) ജോ​ർ​ജ് ജോ​സ​ഫ് വി​ല​ങ്ങോ​ലി​ൽ (കെഎഡി Board of Trustee Member) ഗ​താ​ഗ​ത നി​യ​ന്ത്ര​ണം : റോ​ബി​ൻ ബേ​ബി (കെഎഡി, യൂ​ത്ത് ഡി​റ​ക്ട​ർ ) അ​വാ​ർ​ഡ്സ് ആ​ൻ​ഡ് ട്രോ​ഫീ​സ് കോ​ർ​ഡി​നേ​ഷ​ൻ : ബേ​ബി കൊ​ടു​വ​ത്ത് (കെഎഡി Library Director) ദീ​പു ര​വീ​ന്ദ്ര​ൻ (കെഎഡി, Publication Director) ലൈ​വ് അ​പ്‌​ഡേ​ഷ​ൻ: പ​വ​ർ വി​ഷ​ൻ, സി​ജു വി. ​ജോ​ർ​ജ്, എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ഒ​രു ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​ടു​ത്ത​വ​ർ​ഷം കൂ​ടു​ത​ൽ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​ത്സ​രം കൊ​ഴു​പ്പി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര പ​റ​ഞ്ഞു. തു​ട​ർ​ന്നു എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​ത്താ​മ​ത് ചാ​പ്റ്റ​റു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.
അ​റ്റ്ലാ​ന്‍റാ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​
ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഒ​ക്‌​ല​ഹോ​മാ: 1984ൽ ​മു​ൻ ഭാ​ര്യ​യു​ടെ ഏ​ഴ് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​വാ​ളി
സ്കോളർഷിപ്പിന് പിതാവിന്‍റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജീ​​​വ​​​നോ​​​ടെ​​​യി​​​രി​​​ക്കു​​​ന്ന പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്കം ഹാ​​​
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സ് ഡേ ​സെ​പ്റ്റം​ബ​ർ 22ന് ​ആ​ഘോ​ഷി​ക്കും.
പെ​ന്ത​ക്കോ​സ്ത​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ൻ​ഡോ ക​നേ​ഡി​യ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.
ഒട്ടാവ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത​ൽ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ കാ​ന​ഡ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ